03:15am 10 November 2026
NEWS
അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒരുങ്ങി ദോഹ: മെയ് 8ന് തുടക്കമാകും
20/04/2025  12:56 PM IST
nila
അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒരുങ്ങി ദോഹ: മെയ് 8ന് തുടക്കമാകും

ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34-ാമത് പതിപ്പ്മെയ് 8 മുതൽ 17 വരെ നടക്കും.ഓരോ പതിപ്പിലും വ്യത്യസ്തപുലർത്തുന്ന പുസ്തകമേളയുടെ  ഈ വർഷംവേറിട്ടുനിൽക്കുമെന്ന പ്രതീക്ഷയിലാണ് പുസ്തക പ്രേമികൾ. ഇന്ത്യയിൽനിന്നും, കേരളത്തിൽ നിന്നുമുള്ള പവലിയനുകൾ ഇത്തവണയും സജീവസാന്നിധ്യമാകും. 1972 ൽ ആരംഭിച്ചതിനുശേഷം, ദോഹ അന്താരാഷ്ട്ര പുസ്തകമേള ഈ മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്താരാഷ്ട്ര പുസ്തകമേളയായി മാറി.
സാംസ്കാരിക അന്തരീക്ഷത്തെ സമ്പന്നമാക്കുന്നതിലും, അവിടെ നേടിയെടുക്കുന്ന സംസ്കാരത്തെ വൈവിധ്യവൽക്കരിക്കുന്നതിലും, ശ്രവണ, ചർച്ച, സംഭാഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുംപ്രദർശനത്തോടൊപ്പമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് എഴുത്തുകാരി ഡോ. സാക്കിയ മാലല്ല പ്രാദേശിക അറബ് പത്രത്തിനു നൽകിയ അഭിമുഖത്തിൽപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img